ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2022

2022ലെ  CII-Wheebox ഇന്ത്യ സ്‌കിൽസ് റിപ്പോർട് 2022-ന്റെ 9-ാം പതിപ്പിൽ ASAP കേരളയുടെ ബഹുമുഖ നൈപുണ്യ സംരംഭങ്ങൾ അംഗീകരിക്കപ്പെട്ടു. ‘യൂത്ത് എംപ്ലോയബിലിറ്റി’യിൽ കേരള റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തുന്നതിൽ ASAP ന്റെ പങ്ക് യഥാവിധി അംഗീകരിക്കപ്പെട്ടു. ‘സ്ത്രീ തൊഴിൽ സാധ്യതയുള്ള’ മികച്ച 5 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടംപിടിച്ചു.