അനുയോജ്യമായ കരിയർ തെരഞ്ഞെടുക്കൂ, നിങ്ങളുടെ ഭാവി സുരക്ഷിതമാക്കു.

ഇന്നുമെന്നും കരിയറിൽ വൈദഗ്ദ്ധ്യം നേടാൻ സഹായിക്കുന്ന ഒരു കേരള സർക്കാർ സംരംഭം

ഉടൻ ആരംഭിക്കുന്ന ബാച്ചുകൾ

ഞങ്ങളുടെ പ്രമുഖ കോഴ്സുകളിൽ പ്രവേശനം നേടാൻ ഇപ്പോൾ അപേക്ഷിക്കാം

സ്കിൽ ലൈബ്രറി സന്ദർശിക്കൂ

നിങ്ങളുടെ യാത്രയിൽ സ്കിൽ ലൈബ്രറി വഴികാട്ടും

LATEST

ടെക്‌നിക്കൽ എസ്‌ഡിഇ-സിവിൽ മേഖലയുടെ എംപാനൽമെന്റിനായി നടത്തിയ അഭിമുഖത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു

ഓഫ്‌ലൈൻ റിക്രൂട്ട്‌മെന്റ് ഡ്രൈവുകൾ നടത്തി പ്ലേസ്‌മെന്റ്സിനായി അസാപ് കേരളയും റിലയൻസ് ജിയോ ഇൻഫോകോമും കൈകോർക്കുന്നു.

ടെക്‌നിക്കൽ എസ്‌ഡിഇ-ഐടി മേഖലയുടെ എംപാനൽമെന്റിനായി നടത്തിയ അഭിമുഖത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു

മികവിലേക്കുള്ള വഴി

ഒരു കോഴ്സ് തിരഞ്ഞെടുക്കുക

അടുത്ത ദശകത്തിൽ വളർച്ച പ്രതീക്ഷിക്കുന്ന 16 -ലധികം തൊഴിൽ മേഖലകൾ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയെക്കുറിച്ച് ആദ്യമറിയുന്ന ആളുകളിൽ ഒരാൾ നിങ്ങളാകട്ടെ.

എല്ലാ കോഴ്സുകളും കാണുക
Pick a Course
Learn from experts

വിദഗ്ധരിൽ നിന്ന് പഠിക്കൂ

ഞങ്ങളുടെ ഓരോ കോഴ്സും പഠിപ്പിക്കുന്നത് സാധാരണ പരിശീലകരല്ല, മറിച്ച് ഈ മേഖലയിൽ നിന്നുള്ള വിദഗ്ധരാണ്. അവരുടെ അനുഭവവും അറിവും നിങ്ങളെ വേറിട്ടു നിൽക്കാൻ സഹായിക്കും .

ട്രെയിനിങ്ങ് വിദഗ്ധരെ മീറ്റ് ചെയ്യാം

പ്ലേസ്മെന്റ് സഹായം

നിങ്ങൾ കോഴ്സ് പൂർത്തിയാക്കിക്കഴിഞ്ഞാൽ, പ്ലേസ്മെന്റ് നേടാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ധാരാളം കരിയർ ഓപ്ഷനുകൾ നൽകാൻ ലോകോത്തര കമ്പനികളുമായി ഞങ്ങളുടെ ടീം പങ്കാളി ആയിട്ടുണ്ട്.

ട്രെയിനിങ്ങ് വിദഗ്ധരെ മീറ്റ് ചെയ്യാം
Get placed

NEWS/EVENTS

Here’s the latest from ASAP Kerala.

View All
 • ഇന്റർവ്യൂ റിസൾട്സ് -ടെക്നിക്കൽ SDE(സിവിൽ സെക്ടർ)

  13 Dec, 2021
 • ഓട്ടോമോട്ടീവ് സർവീസ് ടെക്നീഷ്യൻ കോഴ്‌സിലെ 9 വിദ്യാർത്ഥികൾക്ക് ഇൻഡൽ ഓട്ടോമോട്ടീവിലും കൈരളി ഫോർഡിലും ജോലി ലഭിച്ചു.

  7 Dec, 2021
 • ടെസ്റ്റ് റിസൾട്സ് -ടെക്നിക്കൽ SDE ഇൻ സിവിൽ സെക്ടർ

  30 Nov, 2021
 • റിസൾട്സ് -ടെക്നിക്കൽ SDE ഇൻ IT സെക്ടർ

  30 Nov, 2021

ഞങ്ങളെക്കുറിച്ച്

കാലഘട്ടം ആവശ്യപ്പെടുന്ന തൊഴിൽ മേഖലകളിൽ ഇൻഡസ്ട്രികളുടെ സഹായത്തോടെ പരിശീലനം നൽകാനും, അതുവഴി കൂടുതൽ  തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി  പ്രവർത്തിക്കുന്ന ഒരു കേരള സർക്കാർ സംരംഭമാണ് അസാപ്.

Know us Better

2,51,242+

Students

1477+

Partners

55+

Courses

16+

Sectors

പുരസ്കാരങ്ങൾ

2017 ലെ നൈപുണ്യ പരിശീലനത്തിലെ മികച്ച ഏജൻസി എന്ന പരാമർശം

by നീതി ആയോഗ്

ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്കിൻ്റെ ജെൻഡർ ആക്ഷൻ പ്ലാനിൽ വിവിധ വിഭാങ്ങൾക്കിടയിലുള്ള വിടവ് നികത്തുന്നതിനായി പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയ മികച്ച പദ്ധതിയായി അസാപ് തെരഞ്ഞെടുക്കപ്പെട്ടു.

by ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്ക്

ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് പറയാനുള്ളത്

വൈവിധ്യമാർന്ന ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. AI സ്വാധീനിക്കുന്ന വിവിധ മേഖലകളെക്കുറിച്ച് ക്ലാസുകൾ എന്നെ ബോധവാന്മാരാക്കി. ബൈജസ്, യു എസ് ടി ഗ്ലോബൽ എന്നീ രണ്ട് പ്രമുഖ കമ്പനികളിൽ നിന്ന് എനിക്ക് പ്ലേസ്‌മെന്റ് അവസരങ്ങൾ ലഭിച്ചു. ഈ മികച്ച പഠനാനുഭവത്തിന് ഞാൻ ASAP കേരളയോട് നന്ദി പറയുന്നു.

Nandu

നന്ദു ബി എസ്

Student - Artificial Intelligence-Machine Learning Course (NSQF Level - 7) Placed in UST GLOBAL

ASAP- ന് കീഴിലുള്ള  Google ക്ലൗഡ് പ്ലാറ്റ്ഫോം (GCP) കോഴ്സ് പഠിക്കാനുള്ള തീരുമാനം ജീവിതത്തിൽ വഴിത്തിരിവായി. ക്ലൗഡ് പ്ലാറ്റ്ഫോമുകളെ സംബന്ധിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ അറിവ് നേടാൻ കോഴ്സ് എന്നെ സഹായിച്ചു. കോഴ്സ് പൂർത്തിയാക്കിയ ശേഷം ഞാൻ EY- യിൽ ജോലിയിൽ പ്രവർത്തിച്ചു. മികച്ച പഠനാനുഭവം നൽകിയതിന് ASAPന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.

രോഹിണി എൽ

Google ACE പ്രോഗ്രാം EY

പെരുമ്പാവൂരിലെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സോളാർ കോഴ്‌സ് പഠിക്കുന്നത് വളരെ രസകരവും വിലപ്പെട്ടതുമായ അനുഭവമായിരുന്നു. അത് എനിക്ക് അടിസ്ഥാന കാര്യങ്ങളിലും സാങ്കേതിക വശങ്ങളിലും നല്ല ഗ്രൗണ്ട് നൽകി. പ്രായോഗിക പ്രവർത്തനത്തിലൂടെ ആളുകളുമായി ഇടപഴകാൻ ഈ കോഴ്‌സ് എന്നെ പ്രാപ്തമാക്കിയതെങ്ങനെയെന്ന് എനിക്ക് ഇഷ്ടപ്പെട്ടു. കോഴ്‌സ് രസകരവും വെല്ലുവിളി നിറഞ്ഞതും പ്രതിഫലദായകവുമാണെന്ന് ഞാൻ കണ്ടെത്തി. സംഖ്യാശാസ്ത്രപരവും ആശയവിനിമയപരവുമായ പരിശീലനത്തിനൊപ്പം എംപ്ലോയബിലിറ്റി പരിശീലന പരിപാടി പിന്തുടർന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. എനിക്ക് പുതുമയുള്ള ഈ മേഖലയിലെ എന്റെ അറിവ് ശരിക്കും മെച്ചപ്പെടുത്തി. ഭാവിയിൽ സ്വന്തമായി ഒരു ചെറുകിട ബിസിനസ്സ് തുടങ്ങാനുള്ള ആത്മവിശ്വാസവും ഇത് എനിക്ക് നൽകി.

Sebin-Varghese

സെബിൻ വർഗീസ്

Student-ESSCI Advanced Solar PV System Design & Installation

Hear from Us

ദേശീയ തലത്തിൽ നൈപുണ്യ വികസനത്തിൽ പങ്കാളികളുമായി സഹകരിച്ച്  സംസ്ഥാനത്ത് വ്യവസായ നേതൃത്വവും ഡിമാൻഡ് അധിഷ്ഠിത നൈപുണ്യ പരിശീലന പരിസ്ഥിതിയും ശക്തിപ്പെടുത്തുന്നതിൽ ASAP കേരള മുഖ്യപങ്കുവഹിക്കുന്നു.. കേരളത്തിലെ യുവാക്കൾക്ക് തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുന്നതിന് വ്യവസായ നൈപുണ്യ പരിപാടികളിൽ ഏറ്റവും  മികച്ചത് നൽകുന്നതിൽ ASAP എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

Dr. Usha Titus

ഡോ ഉഷ ടൈറ്റസ്

സി എം ഡി അസാപ് കേരള

ലോകത്ത് വളർന്നു വരുന്ന  സാങ്കേതികവിദ്യകളുടെ അറിയുവാനും കൈപ്പിടിയിലൊതുക്കുവാനും  സംസ്ഥാനത്തെ യുവതലമുറ  തയ്യാറാകേണ്ടതുണ്ട്. കേരളത്തിലെ  വലിയ മൂലധനമായ  മാനവ വിഭവശേഷി നൂതന സാങ്കേതികവിദ്യകൾ പഠിക്കുന്നതിൽ പിന്നിലാകരുത്. വ്യവസായങ്ങളിൽ നിലനിൽക്കുന്ന ആവശ്യങ്ങളെക്കുറിച്ച് ASAP എല്ലായ്പ്പോഴും ചിന്തിക്കുകയും സംസ്ഥാനത്തെ യുവാക്കളെ പുതിയ കാലത്തെ ജോലികൾക്ക് മികച്ച രീതിയിൽ തയ്യാറാക്കാൻ സഹായിക്കുന്ന കോഴ്സുകൾ കൊണ്ടുവരികയും ചെയ്തു. ASAP- ന്റെ സംരംഭങ്ങൾ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണപരമായ വളർച്ചയെന്ന സർക്കാരിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു.

Dr. R. Bindu

ഡോ. ആർ.ബിന്ദു

ഉന്നത വിദ്യാഭ്യാസ മന്ത്രി, കേരളം

സാങ്കേതിക കോളനികളായി മാറുന്നതിനുപകരം, സാങ്കേതികവിദ്യയുടെ ഉപജ്ഞാതാക്കളും വികാസികളുമാകാൻ കേരളീയർ പരിശ്രമിക്കണം. കർഷകരും മത്സ്യത്തൊഴിലാളികളും നെയ്ത്തുകാരും ഉൾപ്പെട്ട  ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാങ്കേതികവിദ്യയുടെ  വികസനം ഉപയോഗിക്കണം. സംസ്ഥാനം എല്ലാ വിഭാഗങ്ങളുടെയും വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്റർനെറ്റ് കൊണ്ടുവന്ന. ഗവേഷണത്തിലെ പുതിയ സാധ്യതകൾ തുറന്നിടുന്നു. അതിലൂടെ  യുവാക്കൾക്ക് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും.

പിണറായി വിജയൻ

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, കേരളം