അക്കൗണ്ട്സ് എക്സിക്യൂട്ടീവ്

ബിരുദ വിദ്യാർത്ഥികൾ 21 Dec, 2021 2 May, 2022

12,100

അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
Course Start Date
3 Jan, 2022
Application Dates
1 Nov, 2021 - 21 Dec, 2021
Duration
150 hours
Course Mode
ഓൺലൈൻ
In Partnership with
Certification

Course Overview

അക്കൗണ്ടിംഗിൻ്റെ വിവിധ വശങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും നേടാം.

ഓരോ ബിസിനസ്സിൻ്റെ വളർച്ചയിലും ഒരു അക്കൗണ്ട്സ് എക്സിക്യൂട്ടീവിൻ്റെ ഉത്തരവാദിത്തങ്ങൾ നിർണായകമാണ്. ജോലിയുമായി ബന്ധപ്പെട്ട വൈദഗ്ധ്യം ദൈനംദിന പ്രവർത്തനങ്ങളിൽ പ്രതിഫലിക്കും. തൽഫലമായി, അക്കൗണ്ടിംഗിനെക്കുറിച്ച് അറിവുള്ള വ്യക്തികളെ എല്ലായ്പ്പോഴും തൊഴിലുടമകൾ അന്വേഷിക്കുന്നു. വെണ്ടർ അക്കൗണ്ടുകൾ, പേയ്‌മെന്റ് പ്രോസസ്സിംഗ്, ഇൻവോയ്‌സുകൾ , അക്കൗണ്ടിംഗ്, കിട്ടാക്കടങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യൽ എന്നിവയ്ക്ക് ആവശ്യമായ വൈദഗ്ധ്യം നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനാണ് കോഴ്‌സ് ഉദ്ദേശിക്കുന്നത്.

View More

Key Topics

Purchase journal, supplier and payment details, Understanding the customer Purchase order, payment terms, delivery challan and sales journal, booking credit purchase in the purchase journal, Booking credit sales in the sales journal, Verification of the documents

Preparation of mode of payment, Updating voucher with payment details, Preparing Receipt voucher, Performing the accounting entry, Record keeping

INR 12,100

Investment

to secure your future
1 സിംഗിൾ പേയ്‌മെന്റ്

Rs 12,100/-

Skills Covered

 • Accounting
 • Finance

Who is this course for?

ബികോം, ബിബിഎ, ബിഎസ്‌സി / ബിഎ ഇക്കണോമിക്‌സ്, ബിഎസ്‌സി മാത്തമാറ്റിക്സ് / ബിഎ വിത്ത് മാത്തമാറ്റിക്സ് പൂർത്തിയാക്കിയ അല്ലെങ്കിൽ പഠിക്കുന്ന വിദ്യാർത്ഥികൾ

Certification

 • National Skill Development Corporation (NSDC)

Training Partners

 • Edubridge Learning Pvt Ltd

What to expect after the course

On completion of അക്കൗണ്ട്സ് എക്സിക്യൂട്ടീവ് course, we assist potential candidates to connect with prospective employers. Here’s what you can expect.

Job Roles

Expected Salary

Key Recruiters

Accountant

Expected Salary

 • 300000 /- p.a.

Key Recruiters

 • Major and Minor Accounting Firms
Accounts Executive (Receivables)

Expected Salary

 • 300000 /- p.a.

Key Recruiters

 • Major and Minor Accounting Firms
Accounts Executive (Payable)

Expected Salary

 • 300000 /- p.a.

Key Recruiters

 • Major and Minor Accounting Firms

Need Assistance

FAQs

വിദഗ്ധരായ ഫാക്കൽറ്റിയുടെ പൂർണമായ ഓൺലൈൻ പരിശീലനം

തടസ്സമില്ലാത്ത ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ് അല്ലെങ്കിൽ പിസി/ലാപ്‌ടോപ്പ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് ഓൺലൈനായി മൂല്യനിർണ്ണയത്തിൽ പങ്കെടുക്കാം

NSDC (നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ), BFSISSC (BFSI സെക്ടർ സ്‌കിൽ കൗൺസിൽ) എന്നിവയാണ് സർട്ടിഫിക്കേഷൻ നൽകുന്നത്.

You can write to us.


  Be a pioneer in the ബാങ്കിങ് & ഫിനാൻസ് industry through this അക്കൗണ്ട്സ് എക്സിക്യൂട്ടീവ്. Open up doors of opportunity into your future

  Request Callback

  Download Syllabus