എസ്സെൻഷ്യൽ ഡിസൈൻസ് വിത്ത് – ഓട്ടോഡെസ്‌ക് ഫ്യൂഷൻ 360

ബിരുദ വിദ്യാർത്ഥികൾ 31 Dec, 2023

4,024

എസ്സെൻഷ്യൽ ഡിസൈൻസ് വിത്ത് – ഓട്ടോഡെസ്‌ക് ഫ്യൂഷൻ 360
Duration
45 hours
Course Mode
ഓൺലൈൻ
In Partnership with
 • BIMIT
Certification
 • Autodesk

Course Overview

സങ്കീർണ്ണവും ഇഷ്ടാനുസൃതവുമായ ഉൽപ്പന്നങ്ങളും ഉപകരണങ്ങളും സംവിധാനങ്ങളും രൂപകൽപ്പന ചെയ്യുന്ന എഞ്ചിനീയർമാർക്ക് ഈ കോഴ്‌സ് സഹായകമാണ്. ഓട്ടോഡെസ്കുമായി സഹകരിച്ച് ആരംഭിച്ച ഈ കോഴ്‌സ് എഞ്ചിനീയറിംഗ്, പോളിടെക്‌നിക് കോളേജുകളിലെ 2 മുതൽ 7 വരെയുള്ള സെമസ്റ്റർ മെക്കാനിക്കൽ വിദ്യാർത്ഥികൾക്കാണ്. മൂന്ന് സെമസ്റ്ററുകളിലായി വ്യാപിച്ചുകിടക്കുന്ന മൂന്ന് മൊഡ്യൂളുകളിലായാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ മൊഡ്യൂളിനും പരിശീലന പരിപാടിയുടെ 45 പിരീഡുകളും 30 പീരിയഡ് അധ്യാപനവും 15 പീരിയഡ് പ്രൊജക്‌ട് വർക്കുകളും ആവശ്യമാണ്. പ്രോഗ്രസീവ് മോഡിൽ ആയിരിക്കും കോഴ്സ്.
View More

Key Topics

 • സ്‌കെച്ചുകൾ
 • പാർട് മോഡലിങ്ങ്
 • അസംബ്ലി മോഡലിങ്ങ്- ജോയിന്റ്സ് ആൻഡ് മോശം ടൈപ്പ്
 • അസംബ്ലി ഡിസൈൻ അപ്പ്രോച്ച്സ് മോഷൻ ഫ്രീഫോം മോഡലിങ്ങ്

INR 4,024

Investment

to secure your future
1 Total Fee

Rs 4024 as single payment

Skills Covered

 • എഞ്ചിനീയറിങ്ങ് ഡ്രോയിങ്ങ്
 • ഡിസൈനിങ്ങ്

Who is this course for?

മെക്കാനിക്കൽ എഞ്ചിനീയറിങ്ങ്,പോളിടെക്നിക്ക് വിദ്യാർത്ഥികൾക്ക് (2-7 സെമസ്റ്റർ)

Certification

 • Autodesk

Training Partners

 • BIMIT

What to expect after the course

Upon completion of എസ്സെൻഷ്യൽ ഡിസൈൻസ് വിത്ത് – ഓട്ടോഡെസ്‌ക് ഫ്യൂഷൻ 360 course, we assist potential candidates to connect with prospective employers. Here’s what you can expect.

Job Roles

Expected Salary

Key Recruiters

ജൂനിയർ ഓട്ടോമോട്ടീവ് ഡിസൈനർ

Expected Salary

 • 200000 /- p.a.

Key Recruiters

 • All automotive industries
ഡിസൈൻ എഞ്ചിനീയർ

Expected Salary

 • 220000 /- p.a.

Key Recruiters

 • All automotive industries
കാർ ബോഡി ഡിസൈൻ എഞ്ചിനീയർ

Expected Salary

 • 220000 /- p.a.

Key Recruiters

 • All automotive industries

Need Assistance?

FAQs

ഒരു ദിവസം 2 മണിക്കൂർ, ആഴ്ചയിൽ ഒരു ദിവസം

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഓട്ടോഡെസ്കും അസാപും സംയുക്തമായി  സർട്ടിഫിക്കറ്റ് നൽകും.

You can write to us.


  The given Training Centres will be the Course Venues. You can reach out to one of our representatives from the following training centres for more details.

  Be a pioneer in the ഓട്ടോമോട്ടീവ് industry through this എസ്സെൻഷ്യൽ ഡിസൈൻസ് വിത്ത് – ഓട്ടോഡെസ്‌ക് ഫ്യൂഷൻ 360. Open up doors of opportunity into your future

  Request Callback


  Download Syllabus