ഗ്രാഫിക് ഡിസൈനിംഗ് മേഖലയിൽ അവസരങ്ങൾ

15 Feb, 2022 6:00 pm 15 Feb, 2022 7:00 pm ഓൺലൈൻ – Webex
ഗ്രാഫിക് ഡിസൈനിംഗ് മേഖലയിൽ അവസരങ്ങൾ

ഗ്രാഫിക് ഡിസൈനിംഗ് രംഗത്തെ അവസരങ്ങളെക്കുറിച്ച് അസാപ് കേരള ഒരു വെബിനാർ നടത്തുന്നു. ഗ്രാഫിക് ഡിസൈനിംഗ് ഇക്കോസിസ്റ്റത്തിന്റെ വിവിധ വശങ്ങളും നിലവിൽ ലോകത്ത് ലഭ്യമായ അവസരങ്ങളും വെബിനാർ കൈകാര്യം ചെയ്യും.

റിസോഴ്സ് പേഴ്സൺസ്:

ഗൗതം: പ്രൊഡക്റ്റ് ഡിസൈനർ &ആർക്കിടെക്റ്റ് (എസ്തറ്റിക് കുഞ്ഞമ്മയുമായി ചേർന്ന് കുറുപ്പ് സിനിമയുടെ പോസ്റ്റർ ചിത്രീകരണം സൃഷ്ടിച്ചു)

പ്ലാറ്റ്ഫോം:- Webex