മലയാള മനോരമയുമായി സഹകരിച്ച് അസാപ് കേരള ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിലെ തൊഴിൽ അവസരങ്ങളെക്കുറിച്ച് വെബിനാർ നടത്തുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് ഇക്കോസിസ്റ്റത്തിന്റെ വിവിധ വശങ്ങളും നിലവിൽ ലോകത്ത് ലഭ്യമായ അവസരങ്ങളും വെബിനാർ കൈകാര്യം ചെയ്യും.
റിസോഴ്സ് പേഴ്സൺസ്:
ശ്രീ ഷൈനു ജോർജ്, ഗ്ലോബൽ ഹെഡ്, പ്രൊഡക്റ്റ് മാർക്കറ്റിംഗ്, SysIntegra