ഞാൻ ബിടെക് കഴിഞ്ഞ് ജോലി നോക്കുകയായിരുന്നു. അക്കാലത്ത് ഞാൻ അസാപ് കേരളയുടെ കീഴിൽ “റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ” എന്ന കോഴ്‌സ് പഠിക്കാൻ തിരഞ്ഞെടുത്തു. ഈ കോഴ്‌സ് എന്റെ സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്തി. ഈ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം എനിക്ക് “UST ഗ്ലോബൽ” ൽ ജോലി ലഭിച്ചു. മികച്ച പഠനം നൽകിയതിന് ഞാൻ ASAP കേരളയ്ക്ക് ആത്മാർത്ഥമായി നന്ദി പറയുന്നു