CSP പെരുമ്പാവൂരിലെ കോഴ്‌സ് എന്റെ ജന്മസ്ഥലമായ പെരുമ്പാവൂരിൽ ഒരു ബിസിനസ്സ് തുടങ്ങാനുള്ള സാങ്കേതിക പരിജ്ഞാനവും ആത്മവിശ്വാസവും നൽകി. പ്രത്യേകിച്ച് സഹസ്ര ഇലക്‌ട്രോണിക്‌സിന്റെയും ആൾസൺ എനർജിയുടെയും (പ്രാക്ടിക്കൽ ട്രെയിനിംഗ്) തൊഴിൽ പരിശീലനം ഇലക്‌ട്രോണിക്‌സ്, സോളാർ എനർജി സൊല്യൂഷൻ, സെയിൽസ് ആന്റ് സർവീസ് മേഖലകളിൽ എന്നെ സഹായിക്കുകയും നയിക്കുകയും ചെയ്തു.