KAZHAKKOOTTAM JOB FEST-2023

KAZHAKKOOTTAM JOB FEST-2023

നവകേരള സദസ്സിന്റെ ഭാഗമായി മണ്ഡലത്തിൽ അഭ്യസ്ത വിദ്യരായ യുവതീ യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കഴക്കൂട്ടം എം. എൽ. എ ശ്രീ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ കഴക്കൂട്ടം മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. 2023 ഡിസംബർ 15ന് കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെന്ററിൽ, രാവിലെ 9 മുതൽ വൈകുന്നേരം 5 മണിവരെയായിരുന്നു തൊഴിൽ മേള.

Total Number of Registrations2744
Event day attendance1013
Companies participated124
Placed Candidates111